Latest News

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാര്‍ക്ക് മോചനം. മോചിപ്പിക്കപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാര്‍ക്ക് മോചനം. മോചിപ്പിക്കപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും…

നരേന്ദ്ര ധബോൽക്കർ വധക്കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെ വിട്ടു

പൂനെ: സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കർ വധക്കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന്…

അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ പൂജക്ക് മാത്രം ഉപയോഗിക്കും,ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ജീവനെടുക്കാന്‍ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്ക്. പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതല്‍…

Live Updates

Sports
ഐപിഎല്‍; പതിനേഴാം സീസണില്‍ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണില്‍ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് പതിവുപോലെ പ്രധാനി. 2013 മുതല്‍ ഐപിഎല്ലില്‍…

    More

    Health

    ശരീരത്തിലാകെ എട്ടു ടാറ്റു കുത്തിയിട്ടുണ്ട്; ക്യാമറയ്‌ക്ക് മുന്നിൽ അതൊന്നും കാണാത്തതിന്റെ രഹസ്യം ഇതാണ്

    ശരീരത്തിലാകെ എട്ടു ടാറ്റു കുത്തിയിട്ടുണ്ട്; ക്യാമറയ്‌ക്ക് മുന്നിൽ അതൊന്നും കാണാത്തതിന്റെ രഹസ്യം ഇതാണ് മ​ല​യാ​ള​ ​സി​നി​മ​യി​ൽ​…