top of page
07-12-25



കീഴ്വഴക്കം ലംഘിച്ച് മോദി വിമാനത്താവളത്തിൽ; പുടിന് ഊഷ്മള വരവേൽപ്പ്
ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി -വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്നിറങ്ങിയ പുടിനെ മോദി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിമാനത്താവളത്തിൽ നിന്ന് ഒരേ വാഹനത്തി
2 days ago1 min read


സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി തന്നെ ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്
സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡിഎൻഎ സാമ്പിളുകളുമായി ഡോ. ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ഒത്തുചേർന്നതിനെ തുടർന്നാണ് ഇപ്പോൾ ചാവേർ ഉമർ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഡോ. ഉമറിന്റെ അമ്മയിൽ നിന്ന് എടുത്ത ഡിഎൻഎ സാമ്പിളുകൾ കാറിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളുമായി 100 ശതമാനം പൊരുത്തപ്പെട്ടതായി ഡിഎൻഎ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഡോ. ഉമർ നബി ഒറ്റയ്ക്കായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
Nov 131 min read


നൈജീരിയയിലെ ഇസ്ലാമിക ഭീകരർക്കെതിരെ അമേരിക്കൻ സൈനിക നടപടി അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ബോല അഹമ്മദ
ക്രൈസ്തവരെ പീഡിപ്പിക്കുന്ന ഭീകരസംഘടനകൾക്കെതിരേ അമേരിക്ക നൈജീരിയയിൽ സൈനിക നടപടിക്കു മുതിരുമെന്നു പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നൈജീരിയൻ സർക്കാരിന്റെ അനുമതിയില്ലാതെ രാജ്യത്ത് വിദേശ സേനയെ...
Nov 41 min read
bottom of page
