top of page
07-12-25



നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചതായി യുവതിയുടെ മൊഴി
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkootathil) യുവതിയുടെ 20 പേജുള്ള മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചതായും ആരോപണം. വ്യാഴാഴ്ച വൈകുന്നേരം പരാതിക്കാരി മറ്റൊരു സ്ത്രീയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിഷയം അവതരിപ്പിക്കുകയും രേഖാമൂലമുള്ള പരാതി സമർപ്പിക്കുകയും ചെയ്തു. വാട്സാപ്പ് സന്ദേശങ്ങളും ഓഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടെയുള്ള
Nov 281 min read


രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല': കെ സുധാകരന്
'കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പിന്തുണയുമായി കെ സുധാകരന് എം പി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്ന് സുധാകരന് പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണം. 'ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ല. പുതിയ ശബ്ദരേഖ താന്‍ കേട്ടിട്ടില്ല'- സുധാകരന് പറഞ്ഞു. 'വെറുതെ അദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാന
Nov 251 min read


കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ബോചെയുടെ സ്നേഹവീട്
വയനാട്: അമ്മയെ കൊലപ്പെടുത്തി അച്ഛന് ജയിലില്‍ പോയതോടെ അനാഥരായ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാവായ മുത്തശ്ശിക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. ദുരിതത്തിലായിരുന്ന 90 വയസ്സുകാരി കൊച്ചിയമ്മയ്ക്കും അഞ്ച് പേരക്കുട്ടികള്‍ക്കുമാണ് ബോചെയുടെ ധനസഹായത്തോടെ സിപിഐഎം അഞ്ചുകുന്ന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹവീട് നിര്‍മ്മിച്ച് നല്‍കിയത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്. കേളു, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്ത
Nov 81 min read


മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260 കോടി രൂപ അനുവദിച്ച് കേന്ദ്രം
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി 260 കോടി രൂപ അനുവദിച്ച് കേന്ദ്രം. അമിത് ഷായുടെ അധ്യക്ഷ തയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് തുക...
Oct 11 min read
bottom of page
