ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രശസ്തമായ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാര വഴിപാട് നടത്തി. പിതൃതർപ്പണത്തിനും തുലാഭാരങ്ങൾക്കും പേരു കേട്ട ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മുൻപ് പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും തുലാഭാരം നടത്തിയിരുന്നു. ശബരീമല വിഷയത്തിൽ ഹൈക്കോടതി നടത്തുന്ന ഇടപെടലുകൾക്കെതിരെ മന്ത്രി കെ. മുരളീധരൻ നേരത്തെ നിയമസഭയിൽ വിമർശനം ഉന്നയിച്ചിര