top of page
08-08-26



ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിന്; പാർട്ടി സമ്മേളനത്തിന് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ!
സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതല്ലെന്നും പൂർണമായും സർക്കാരിന് ഗുണകരമാകുന്ന ഔദ്യോഗിക ആവശ്യത്തിനാണ് യാത്ര ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് യാത്ര തി തിരിച്ചത്, വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും നിക്ഷേപകർ നേരത്തെ കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നതെന്നും, ഉപയോഗിച്ചില
5 days ago1 min read
bottom of page
