top of page
23-10-26



വിഴിഞ്ഞം തുറമുഖത്ത് പുതിയ ചരിത്രം; കരമാർഗമുള്ള ചരക്കുനീക്കത്തിന് ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിൽ നിർണായക ചുവടുവെപ്പ്. തുറമുഖത്തുനിന്നുള്ള ആദ്യ കണ്ടെയ്നറിന്റെ കരമാർഗമുള്ള ചരക്കുനീക്കത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഈ പുതിയ നീക്കത്തോടെ സമ്പൂർണ്ണ കയറ്റിറക്കുമതി എന്ന സുപ്രധാന ഘട്ടത്തിലേക്ക് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുകയാണ്. നിലവിൽ വിഴിഞ്ഞത്ത് അടുക്കുന്ന മദർ ഷിപ്പുകളിൽ നിന്നുള്ള ചരക്കുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിൽ എത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇ
Aug 181 min read


കോടികളുടെ വിഴിഞ്ഞം ഓഹരി കച്ചവടത്തിന് പിന്നിൽ ബജറ്റ് രഹസ്യം; വി.ഡി. സതീശന്റെ അദാനി കൂടിക്കാഴ്ചയിൽ ദുരൂഹതയെന്ന് തോമസ് ഐസക്!
അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം പുതിയ ബജറ്റിലെ സമുദ്ര മിഷൻ നിർദ്ദേശങ്ങൾ ഉയർത്തുന്ന ആശങ്കകളെ അടിവരയിട്ട് ശരിവെക്കുന്നതാണെന്ന് ഡോ. ടി.എം. തോമസ് ഐസക്. തുറമുഖത്തിന്റെ യഥാർത്ഥ ഉടമസ്ഥരായ കേരള സർക്കാരിനോട് ഒരു വാക്ക് പോലും ആലോചിക്കാതെ അദാനി ഇത്തരമൊരു വൻ നീക്കത്തിന് മുതിർന്നതിന് പിന്നിൽ പുതിയ ബജറ്റ് നിർദ്ദേശങ്ങളാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. വെറും 2497 കോടി രൂപ മുടക്കിയ അദാനി, തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരികൾ മാത്രം 13,000 കോടി രൂപയ്ക്ക് മറിച്
Jul 21 min read
bottom of page
