top of page

Sajath K
Admin
More actions
Profile
Join date: Oct 1, 2025
Posts (94)
Sep 22, 2026 ∙ 1 min
ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു
കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന്‍ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ വെച്ച് ദീപശിഖ തെളിയിച്ചുകൊണ്ട് ബോചെ ഉദ്ഘാടനം ചെയ്തു. നെറ്റോ ബാബു, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത റാലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അവസാനിച്ചു. ബൈക്ക് റാലിയില്‍...
2
0
Sep 19, 2026 ∙ 1 min
ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു
കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്യും. ''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു....
1
0
Sep 19, 2026 ∙ 1 min
ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് തകർപ്പൻ വിജയം; വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി ഹൈക്കോടതി
ഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നുന്ന വിജയം. നാല് പ്രധാന ഭാരവാഹി സ്ഥാനങ്ങളിൽ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് സീറ്റുകളിലും എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു. എൻ.എസ്.യു.ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എൻ.എസ്.യു.ഐക്കും ഇടതു സഖ്യത്തിനും ഒരു സീറ്റിലും വിജയിക്കാനായില്ല. 20 റൗണ്ട് വോട്ടെണ്ണലിനൊടുവിലാണ് ഫലപ്രഖ്യാപനം ഉണ്ടായത്. എബിവിപിയുടെ യാഷ് ദബാസ് 24,576 വോട്ടുകൾ നേടി പ്രസിഡന്റായി....
0
0
bottom of page