top of page

Sajath K
Admin
More actions
Profile
Join date: Oct 1, 2025
Posts (21)
Dec 5, 2025 ∙ 1 min
കീഴ്വഴക്കം ലംഘിച്ച് മോദി വിമാനത്താവളത്തിൽ; പുടിന് ഊഷ്മള വരവേൽപ്പ്
ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി -വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്നിറങ്ങിയ പുടിനെ മോദി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിമാനത്താവളത്തിൽ നിന്ന് ഒരേ വാഹനത്തിൽ ഇരുനേതാക്കളും...
0
0
Dec 5, 2025 ∙ 1 min
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
തിരൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തിരൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ബോചെയും, പ്രശസ്ത സിനിമാതാരം നവ്യ നായരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം വേദിയില്‍ വെച്ച് കുറുക്കോളി മൊയ്തീന് (എം.എല്‍.എ.) വിതരണം ചെയ്തു. അബ്ദുല്‍ സലാം കെ.കെ. (കൗണ്‍സിലര്‍), അഹമ്മദ് പൗവല്‍ (സെക്രട്ടറി, ഗോള്‍ഡ്...
2
0
Dec 3, 2025 ∙ 1 min
സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട് എ ടി എം
തൃശൂര്‍: കേരളത്തില്‍ ആദ്യമായി സ്വര്‍ണം വാങ്ങാന്‍ എ ടി എം സ്ഥാപിച്ച് ബോചെ. തൃശൂര്‍ റൗണ്ടിലുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും, ലോക സമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സയ് തരൂജ് (എം.ഡി., സി.ഇ.ഒ., ഗോള്‍ഡ് സിക്ക ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഡോ. ജി.എസ്. മൂര്‍ത്തി (ഫൗണ്ടര്‍ ആന്റ് എക്സിക്യൂട്ടീവ് ചെയര്മാന്, എ ടി ഡി എക്സ്...
3
0
bottom of page