ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ ശൃംഖലയ്ക്ക് കരുത്തേകി ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി F-18 ദൗത്യം വിജയകരമായി പൂർത്തിയാക്കി. നാവിഗേഷൻ ഉപഗ്രഹമായ എൽ.വി.എസ്-03 യുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റുകൾക്കകം ഉപഗ്രഹത്തെ നിർദ്ദിഷ്ട ഭൗമസ്ഥിര ട്രാൻസ്ഫർ ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ ശേഷി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് 2,250 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ് -03 ഉപഗ്രഹം. ഇ