top of page
01-05-26



രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല! ഭീകരതയെ താലോലിക്കുന്ന പാകിസ്ഥാന് ഇനി വെള്ളമില്ല; സിന്ധു നദിയിൽ ഇന്ത്യ നിയന്ത്രണമുറപ്പിക്കുന്നു
1960-ൽ ഒപ്പുവെച്ച സിന്ധു നദീജല ഉടമ്പടിയെ മുൻനിർത്തി പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന അയൽരാജ്യത്തിന് വെള്ളം നൽകാനാവില്ലെന്ന കർശനമായ സന്ദേശമാണ് ഡൽഹി നൽകുന്നത്. ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 2025-
Apr 231 min read
bottom of page
