top of page
05-08-26



ഭിക്ഷ യാചിക്കാനെത്തിയത് ആഡംബര റേഞ്ച് റോവറിൽ! കൈവശം സ്വർണം പൂശിയ ഐഫോൺ; പ്രഭുക്കന്മാരായ ‘ഭിക്ഷാടകർ’ പിടിയിൽ
ജറുസലേം: ഭിക്ഷാടനം നടത്താനായി ആഡംബര റേഞ്ച് റോവർ കാറിലെത്തിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജറുസലേമിന്റെ പ്രാന്തപ്രദേശമായ അബു ദിസ് നഗരത്തിലാണ് സംഭവം നടന്നത്. പതിവ് പട്രോളിംഗിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പലസ്തീൻ പോലീസ് ഇവരെ പിടികൂടിയത്. അഞ്ചു ലക്ഷത്തിലധികം ഷെക്കൽ (ഏകദേശം 1.37 കോടി രൂപ) വിപണി മൂല്യമുള്ള റേഞ്ച് റോവർ കാറിലാണ് ഇവർ യാചിക്കാനായി എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ പക്കൽ നിന്നും സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്സ് സ്മാർട്ട്
2 days ago1 min read
bottom of page
