top of page
18-11-26



ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; വോട്ട് കൊള്ളയുടെ തെളിവുകളുമായി രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യം
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വോട്ട് കൊള്ളയുടെ വ്യക്തമായ തെളിവുകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ ‘ഇന്ത്യ’ സഖ്യ നേതാക്കൾ. കൂടിക്കാഴ്ചയ്ക്കായി അടുത്ത ദിവസങ്ങളിൽ സമയം തേടും. ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രതിപക്ഷം പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 9-ന് നടന്ന കൂടിക്കാഴ്ചയിൽ വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ രാഷ്ട്രപതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ത
Oct 311 min read


ലോക്സഭയിൽ അമിത് ഷാ-രാഹുൽ വാക്പോര്; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ലോ ക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ വാക്പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. സഭയുടെ നടപടിക്രമം അനുസരിച്ച് ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിൻ്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. വോട്ടർ
Dec 11, 20251 min read
bottom of page
