top of page
24-09-26



ഇന്ത്യ മുതൽ ദക്ഷിണ കൊറിയ വരെ 10,000 കി.മീ. നീളത്തിൽ ഭീമൻ മേഘനിര; രാജ്യത്ത് ബമ്പർ മൺസൂണിന് സാധ്യതയെന്ന് പ്രവചനം!
ഉത്തരേന്ത്യയിൽ നിന്ന് തുടങ്ങി ഹിമാലയം, ചൈന എന്നിവ കടന്ന് തെക്കൻ കൊറിയ വരെ പടർന്നു കിടക്കുന്ന 7000 മുതൽ 10,000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഏറ്റവും ശക്തമായ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ‘മൺസൂൺ കൺവർജൻസ് സോൺ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് അന്തരീക്ഷ വ്യതിയാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് രൂപപ്പെട്ടത്. ക
Jul 241 min read


കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ശക്തമായ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കാലവർഷം ശനിയാഴ്ചയോടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ട് ജില്ലകൾ: ഇന്ന് (മെയ് 14): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. നാളെ (മെയ് 15): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്. മെയ് 16:
May 141 min read
bottom of page
