top of page
31-10-26



ഭദ്രകീർത്തി എനിക്ക് മകളെപ്പോലെ! ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല; കുടുംബം ആവശ്യപ്പെടുന്നയാളെ പ്രോസിക്യൂട്ടറാക്കും
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെത്തന്നെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ ആശ്വസിപ്പിച്ച മന്ത്രി, ഭദ്രകീർത്തി തനിക്ക് മകളെപ്പോലെയാണെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെയും ആഭ്യന്തരമന്ത്രിയുടെയും ഉറപ്പുകളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഭദ്രകീർത്തി പ്രതികരിച്ചു. കേസ് അന്വേഷണം ശരി
4 hours ago1 min read


ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം; രമേശ് ചെന്നിത്തല
ശ ബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം ആണെന്ന് രമേശ് ചെന്നിത്തല. എസ് ഐ ടി റിപ്പോർട്ട് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jan 71 min read
bottom of page
