ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം; രമേശ് ചെന്നിത്തല
- Sajath K
- Jan 7
- 1 min read
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം ആണെന്ന് രമേശ് ചെന്നിത്തല. എസ് ഐ ടി റിപ്പോർട്ട് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Comments