top of page
22-10-26



32 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്കി, പദ്ധതി കുറ്റകരമല്ല: ലോകായുക്ത
തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ കൂപ്പണ്‍ പ്രമോഷണല്‍ പദ്ധതി ലോട്ടറീസ് (റെഗുലേഷന്) ആക്ട്, പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (ബാനിംഗ്) ആക്ട്, മറ്റ് ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ് (Complaint No. 280/2025-D). ഇതുവരെ 32 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയെന്നും, സമ്മാനകൂപ്പണുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് യാതൊരു
Sep 301 min read


ഹെബ്ബഗോഡി ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ചടങ്ങില്‍ ശിവണ്ണ (എം.എല്‍.എ.) അധ്യക്ഷത വഹിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി. ആര് കെ രമേഷ് ( കെ പി സി സി ജനറല്‍ സെക്രട്ടറി ), വൈ കൃഷ്ണമൂര്‍ത്തി ( എക്സ് പ്രസിഡന്റ് & കോണ്‍ഗ്രസ് ലീഡര്‍, ഓള്‍ഡ് ചന്ദപുര ), ചന്ദ്രപ്പ എസ് എം ( ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് , സൂര്യനഗര പോലീസ് സ്റ്റേഷന് ), അഡ്വ സത്യ
Sep 291 min read


ബ്രസീല്‍-ഇന്ത്യ ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു
കൊച്ചി: ബ്രസീല്‍ ഫുട്ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന് തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ വെച്ച് ദീപശിഖ തെളിയിച്ചുകൊണ്ട് ബോചെ ഉദ്ഘാടനം ചെയ്തു. നെറ്റോ ബാബു, ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. അഞ്ഞൂറിലധികം പേര് പങ്കെടുത്ത റാലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അവസാനിച്ചു. ബൈക്ക് റാ
Sep 221 min read


ലോക ഫുട്ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു
കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞ
Sep 191 min read


റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ. ബോചെ (ചെയര്മാന്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), സാം സിബിന് (മാനേജിംഗ് ഡയറക്ടര്‍), അന്ന ബോബി (ഡയറക്ടര്‍), അനില്‍ സി.പി...
Sep 41 min read


റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ് റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ. സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ്
Sep 21 min read
bottom of page
