top of page
13-04-26



കണക്കുകൾ അനുകൂലം, 100 സീറ്റുകൾ ഉറപ്പ്; എം.എ. ബേബി
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വലിയ ആത്മവിശ്വാസ പ്രകടനവുമായി എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കിയപ്പോൾ, നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ജില്ലകളിൽ നിന്ന് ലഭിച്ച പ്രാഥമിക കണക്കുകൾ ഇടതുമുന്നണിക്ക് ഏറെ അനുകൂലമാണെന്ന് എം.എ. ബേബി പറഞ്ഞു. 100 സീറ്റാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ആരാകണമെന്ന കാര്യ
3 days ago1 min read


കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ മകന്റെ കാറിടിച്ച് ഉണ്ടായ അപകടം: 13-കാരിയുടെ നില ഗുരുതരം
കൊല്ലത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളുടെ നില ഗുരുതരം. ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് ലിങ്ക് റോഡിലൂടെ മടങ്ങുകയായിരുന്ന ധനലക്ഷ്മി (16), ചിന്നുലക്ഷ്മി (13) എന്നീ കുട്ടികളെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇതിൽ 13 വയസ്സുകാരിയായ ചിന്നുലക്ഷ്മിയുടെ നില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയയാക്കിയിരിക്കുകയാണ്. കുട്ടി
6 days ago1 min read


‘ബൈ ബൈ പിണറായി, പ്രായമായില്ലേ? ഇനി വിശ്രമിക്കൂ’; തിരിച്ചടിച്ച് രേവന്ത് റെഡ്ഡി
“നീ പോ മോനെ വിജയാ” എന്ന പരാമർശത്തിന് “ഡാഷ് മോനെ രേവന്താ” എന്ന് മറുപടി നൽകിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നത് കൊണ്ട് മോശം ഭാഷയിൽ പ്രതികരിക്കുന്നില്ലെന്നും എന്നാൽ പിണറായിയുടെ കാലം കഴിഞ്ഞെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായി വിജയൻ തന്നെ അധിക്ഷേപിക്കുന്നത് അനുഗ്രഹമായി കരുതുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കുന്നു, എന്നാൽ കേരളം ഭരിക്കാൻ യുവത്വം സജ്ജമായിക്കഴിഞ്ഞു. “ബൈ ബൈ പിണറായി”
6 days ago1 min read


സിപിഎമ്മും എസ്ഡിപിഐയും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു; ഹൈക്കോടതിയെ സമീപിച്ച് ജി. സുധാകരൻ
അ മ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും തനിക്കും തന്റെ ജീവനക്കാർക്കും നേരെ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നു. വോട്ടർമാർക്ക് ഭയമില്ലാതെ പോളിംഗ് ബൂത്തിലെത്താനുള്ള സാഹചര്യം കോടതി ഉറപ്പാക്കണം. സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ വെച
7 days ago1 min read


ശബരിമല യുവതി പ്രവേശന വിധി തെറ്റ്; നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
ശ ബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ ആചാരത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം വാദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച 246 പേജുള്ള വാദമുഖങ്ങളിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നിലപാടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസിൽ പുനഃപരിശോധനാ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദര
7 days ago1 min read


ലൈംഗിക പരാതി; സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു
കൊച്ചി: ലൈംഗിക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രഞ്ജിത്തിനെ എത്തിച്ചത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. നേരത്തെ, ശാരീരികാസ്വസ്ഥ്യം നേരിട്ട രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും വനിതാ
Apr 11 min read


പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു
വ്യോമസേനയ്ക്ക് വേണ്ടി പര്‍വത റഡാറുകള്‍ വാങ്ങുന്നതിനുള്ള 1,950 കോടി രൂപയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയവും ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും (ബിഇഎല്‍) ഒപ്പുവച്ചു. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയ്ക്ക് കീഴില്‍ വ്യോമസേനക്കായി രണ്ട് അത്യാധുനിക പര്‍വത റഡാറുകള്‍ വാങ്ങുന്നതിനുള്ളതാണ് കരാര്‍. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഡിആര്‍ഡിഒയുടെ കീഴിലുള്ള ബെംഗളൂരു ഇലക്ട്രോണിക്സ് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് ഈ റഡാര്‍ സംവിധാനങ്ങള്‍ തദ്ദേശീയമായി
Apr 11 min read


സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക
സ്ത്രീകൾക്കും മുതിർന്നവർക്കും വൻ ആനുകൂല്യങ്ങളുമായാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്ത് വന്നത്. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരിട്ടുള്ള സാമ്പത്തിക സഹായം, വൻകിട വികസന പദ്ധതികൾ എന്നിവയുൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തിരുവനന്തപുരത്ത് പുറത്തിറക്കിയ പത്രികയിലുള്ളത്. ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ വഴി പ്രതിമാസം 2500 രൂപ നൽകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യു
Apr 11 min read


ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ; 10,000 കോടിയുടെ ചരക്ക് നടുക്കടലിൽ, ആശങ്കയിൽ രാജ്യം
ഇ സ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യൻ ചരക്കുനീക്കം അതീവ പ്രതിസന്ധിയിലായി. ഏകദേശം 10,000 കോടി രൂപ വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നിലവിൽ നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നത്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ ഔദ്യോഗികമായി പാത അടച്ചതായും ഇതിനോടകം ആറ് കപ്പലുകൾക്ക് നേരെ
Mar 31 min read


അടുത്ത പൊങ്കാലയ്ക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാകും; ലക്ഷ്യം യുഡിഎഫിന്റെ തിരിച്ചുവരവ്: വി ഡി സതീശൻ
തിരുവനന്തപുരം: അടുത്ത ആറ്റുകാൽ പൊങ്കാല സമയത്ത് ക്ലിഫ് ഹൗസിൽ കോൺഗ്രസുകാരനായ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും, മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല നഗരി സന്ദർശിക്കവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ് സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം ആദ്യ 5
Mar 31 min read


മന്ത്രിക്കെതിരായ വധശ്രമക്കേസ്! കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
ആ രോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്യു പ്രവർത്തകർക്ക് കോടതിയിൽ തിരിച്ചടി. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് വെറും കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും വധശ്രമം എന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പ്രോസിക്യ
Mar 31 min read


ഓപ്പറേഷൻ സിന്ദൂറിൽ ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി മരിച്ചേനെയെന്ന് ഡൊണാൾഡ് ട്രംപ്
യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്തായിരുന്നു ട്രംപിൻ്റെ പ്രസ്താവന. പാകിസ്താൻ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിനെ പ്രശംസിച്ചെന്നുംപാകിസ്താൻ്റെ 35 ദശലക്ഷം ആളുകളുടെ ജീവൻ രക്ഷിച്ചതിനു പിന്നിൽ ട്രംപിൻ്റെ ഇടപെടലാണെന്ന് പറഞ്ഞെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി.താൻ അധികാരത്തിലേറി വെറും പത്ത് മാസത്തിനകം എട്ടോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.ഇന്ത്യ-പാകിസ്താൻ സംഘർഷം ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയതാണെന്നും ട്രംപിൻ്റെ നിർണായക ഇടപ
Feb 251 min read


മോദിയുടെ സന്ദർശനത്തിന് മുന്നോടി ; അമേരിക്ക ഇസ്രായേലിൽ 11 F-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി തന്ത്രപരമായ നീക്കവുമായി യുഎസ്. അത്യാധുനിക എഫ്-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ അമേരിക്ക ആദ്യമായി ഇസ്രായേലിൽ വിന്യസിച്ചു. ഇറാനെച്ചൊല്ലി മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സമയത്താണ് ഈ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഒവ്ദ വ്യോമതാവളത്തിൽ 11 യുഎസ് എഫ്-22 റാപ്റ്റർ ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമായിട്ടാണ് ഇതിനെ കാണുന്നത്. ഈ വിന്യാസം സാ
Feb 251 min read


റാഫേൽ കരാർ ഇന്ത്യയെ കൂടുതൽ കരുത്തരാക്കും; വിമർശകർക്ക് മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനും ഇന്ത്യയിൽ സഹകരിച്ച് നിർമ്മിക്കാനുമുള്ള നീക്കത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി. ഈ മെഗാ പ്രതിരോധ പദ്ധതി ഇന്ത്യയുടെ സൈനിക ശക്തി വർദ്ധിപ്പിക്കുക മാത്രമല്ല, ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഈ കരാറിനെ എന്തിനാണ് ആളുകൾ വിമർശിക്കുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല” എന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ്, ഇത് ഇന്ത്യയെ കൂടുതൽ ശക്തമാക്കുന്ന ഒരു പങ്കാളിത്തമാണെന്ന് ഊന്നിപ്പറഞ്ഞു
Feb 201 min read


കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ
ദീർഘാകാലമായി ഒളിവിൽ കഴിയുകയായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ കൊച്ചിയിൽ അറസ്റ്റിൽ. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ പിഎഫ്ഐ തീവ്രവാദിയെ ദേശീയ അന്വേഷണ ഏജൻസി ആണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് എൻഐഎ പിടികൂടിയത്. ഇയാളെ നേരത്തെ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ കേസിലെ എഴുപതാം പ്രതിയാണ് മൊയ്തീൻകുട്ടി. നിരോധിത ഭീകര സംഘടനയുടെ ആയുധ പരിശീല
Feb 201 min read


സുമുഖന്മാരായ പുരുഷന്മാരെ എനിക്കിഷ്ടമല്ല, താൽപ്പര്യം സ്ത്രീകളോട് മാത്രം പീസ് ബോർഡ് യോഗത്തിൽ ട്രംപിന്റെ വിവാദ പരാമർശ
ലോകനേതാക്കൾ പങ്കെടുത്ത പീസ് ബോർഡ് യോഗത്തിൽ തമാശയും പരിഹാസവും കലർന്ന പരാമർശം നടത്തി വീണ്ടും വാർത്തകളിൽ നിറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടന്ന ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് സദസ്സിനെ ഒന്നടങ്കംചിരിപ്പിച്ചും ചിലരെ അമ്പരപ്പിച്ചും ട്രംപിന്റെ വിവാദ പരാമർശമുണ്ടായത്. യോഗത്തിൽ പങ്കെടുത്തപാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെനയെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ‘തമാശ’. “47 വയസ്സുള്ള ചെറുപ്പക്കാരനായ, സുമുഖനായ നേതാവാണ് അദ്ദേഹം. ചെറുപ്പമായിരിക്കുകഎന്നത് നല്ല
Feb 201 min read


റഷ്യൻ കരുത്തും ഇന്ത്യൻ ബുദ്ധിയും; ‘ഇന്ത്യൻ Su-57’ ഒരുങ്ങുന്നുവോ?
തദ്ദേശീയമായ അഞ്ചാം തലമുറ യുദ്ധവിമാനം എന്ന ദീർഘകാല ലക്ഷ്യത്തോടെ ഇന്ത്യ ആരംഭിച്ച അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പദ്ധതി, രാജ്യത്തിന്റെ സാങ്കേതിക ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. പ്രോട്ടോടൈപ്പ് ഡിസൈൻ ഘട്ടത്തിനായി ഏകദേശം 15,000 കോടി രൂപ അനുവദിച്ച ഈ പദ്ധതി, ഇന്ത്യയെ സ്വയംപര്യാപ്തമായ ഒരു വ്യോമയാന ശക്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് മുന്നേറുന്നത്. എന്നാൽ, വികസനവും പരീക്ഷണവും സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന ദീർഘമായ പ്രക്രിയ കണക്കിലെടുക്കുമ്പോൾ, അടുത്ത 10–15 വർഷത്തിനുള്ളിൽ A
Feb 21 min read


ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന ആദ്യ വിമാനത്താവളമാകാൻ കൊച്ചി
രാ ജ്യത്തെ വിമാനത്താവളങ്ങളിൽ ആദ്യമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ചരിത്രം കുറിക്കുന്നു. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ ‘കേരള ഹൈഡ്രജൻ വാലി’ പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം. പദ്ധതിയുടെ ഭാഗമായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഒരു വർഷത്തിനകം വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ബസുകൾ സർവീസ് ആരംഭിക്കുന്നതോടെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിൽ സിയാൽ പുത
Feb 21 min read


കേരളത്തിന് റെയിൽവേയുടെ 3,795 കോടി! ശബരി പാതയും മൂന്നാം വരിയും യാഥാർത്ഥ്യത്തിലേക്ക്
കേ രളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ കുതിപ്പേകി 3,795 കോടി രൂപയുടെ ബജറ്റ് വിഹിതം കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് മികച്ച പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാനത്തെ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങളും പുറത്തുവിട്ടു. പാത ഇരട്ടിപ്പിക്കൽ മുതൽ ശബരി റെയിൽവേ വരെയുള്ള നിർണ്ണായക പദ്ധതികൾക്ക് വരും വർഷങ്ങളിൽ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം നൽകുന്ന സൂ
Feb 21 min read


ശബരിമലയിലെ സ്വർണ്ണപ്പാളികൾ മൊത്തം വിറ്റു? ഘടനയിൽ വലിയ വ്യത്യാസം, റിപ്പോർട്ട്
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. സ്വർണപ്പാളികൾ മൊത്തത്തിൽ വിറ്റതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. വി എസ് എസ് സി നൽകിയ ശാസ്ത്രീയ പരിശോധന ഫലത്തിലാണ് ഗുരുതരമായ സൂചനകൾ ഉള്ളത്. 1999ൽ നൽകിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവിൽ സന്നിധാനത്തുള്ള ദ്വാരപാലക കട്ടിള പാളിയുടെ ഘടനയും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ് പരിശോധന ഫലത്തിൽ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടില്ല. അതി
Jan 191 min read
bottom of page
